tag:blogger.com,1999:blog-7471238969256507165.post4568368990116866152..comments2022-09-29T10:27:20.194-07:00Comments on ഒരിടം...: അഞ്ചു പാഠങ്ങള്‍sadiq pathirippatta സാദിഖ് പാതിരിപ്പറ്റhttp://www.blogger.com/profile/10604879779221765953noreply@blogger.comBlogger1125tag:blogger.com,1999:blog-7471238969256507165.post-73729201119256506292011-04-02T12:08:58.305-07:002011-04-02T12:08:58.305-07:00തേങ്ങുകയാണ് ഈ മാതൃ ഹൃദയം ...
നെഞ്ചില്‍ ഒമാനിക്...തേങ്ങുകയാണ് ഈ മാതൃ ഹൃദയം ...
നെഞ്ചില്‍ ഒമാനിക്കാനുള്ള വെമ്പലുകള്‍ കത്തിയെരിഞ്ഞ് കൊണ്ടിരിക്കുന്നു ...
ജനനത്തിനു ശേഷം മരണമെന്ന പ്രപന്ജ സത്യം തെറ്റിയപോള് ,
കണ്ണുകള്‍ നീരുരവകളായി . . .

സഹയാത്രികരുടെ കുഞ്ഞുങ്ങളെ താലോലിച്ചു ഈ ദൂരമത്രയും പിന്നിട്ടു ,
ഇനിയുള്ള ദൂരം , ഈ ജീവിത യാത്രയില്‍ ? ? ?
സ്വപ്നങ്ങള്‍ നിദ്രകളില്‍ മാത്രമായി ഒതുങ്ങി ജീവിച്ചു . . .
ഒരു കുഞ്ഞു ജനിക്കനയുള്ള കാത്തിരിപ്പാകുന്നു എന്‍ ജീവിതം . .

അതെ ... പ്രണയം എനിക്ക് ജനിക്കാതെ പോയ കുഞ്ഞാണ് ,
വെറും ഒരു " ചാപിള്ള "

http://mirshadk1988.blogspot.com/2010/08/chaapilla.htmlmirshadhttps://www.blogger.com/profile/02313108548926466843noreply@blogger.com