നമസ്കാരത്തിനു വേണ്ടി
അംഗശുദ്ധി വരുത്തുമ്പോൾ
മനസ്സറിഞ്ഞു ചെയ്താൽ
ഏകദേശം എല്ലാ പാപങ്ങളും
ഒഴുകിപ്പോകും...
മനസ്സിന്റെ ടെൻഷനുകൾ
തണുത്തില്ലാതാവും..
പിന്നീട് നിസ്കാരത്തിലും
ഉള്ളറിഞ്ഞു നിന്നാൽ
മിഴിനീരിൽ മുങ്ങിനിവർന്ന
തുളസിക്കതിർ പോലെ നമ്മൾ
ശുദ്ധരാവുകയും ചെയ്യും...
-റബ്ബുൽ ആൽമീൻ
അനുഗ്രഹിക്കട്ടെ!
No comments:
Post a Comment