ദൈവത്തിന്റെ സ്വന്തം നാടെന്നും നാട്ടുകാരെന്നും പറഞ്ഞുനടക്കുന്ന മലയാളികളുടെ സാംസ്‌കാരികമൂല്യം പരിതാപകരമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നടപ്പുകാലത്തില്‍ മലയാളത്തിന്റെ 'സാംസ്‌കാരികസമ്പന്നത'യുടെ ഒരു 'ട്രെയ്ന്‍' അടയാളത്തെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്. കേരളത്തിലൂടെ ഓടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഏകദേശം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. ആ ട്രെയിനിലെ എ.സി കംപാര്‍ട്ടുമെന്റു മുതല്‍ ലോക്കല്‍ കംപാര്‍ട്ടുമെന്റു വരെയുള്ള എല്ലാ ടോയ്‌ലെറ്റുകളിലും ചുവരുകളില്‍ തെറിവാക്കുകള്‍ എഴുതിവെച്ചിട്ടുണ്ട് മലയാളത്തില്‍ ....! മലയാളമെന്ന
മഹത്തായ ഭാഷയുടെയും കേരളമെന്ന സുന്ദരനാടിന്റെയും സാംസ്‌കാരിക സമ്പന്നതയെക്കുറിച്ച് ഇന്ത്യ മുഴുക്കെ അറിയുമല്ലോ....!!
nalla nireekshanam....
ReplyDelete