Tuesday, February 9, 2016

മൂന്ന് ഹൈക്കുകള്‍ \ഗള്‍ഫ് മാധ്യമത്തില്‍, 25.12.2015, വെളിച്ചം കണ്ടത്.

1. കാത്തിരിപ്പ്

  ഏതൊരുണങ്ങിയ
  പുഴയേയും
  കാത്തിരിക്കാനുണ്ടൊരു
  മഹാ സമുദ്രം

2.പുഴ


കടലിലേക്കു
പുറപ്പെട്ട
എത്ര പുഴകളാണ്
വഴിയില്‍
അപമാനിക്കപ്പെട്ടത്.

3. സമ്മാനം


ചെറിയവ
ഹൃദയത്തിന്റേതും
വലിയവ
പണസഞ്ചിയുടേതും.


No comments:

Post a Comment

GRAMAM...

thirike vilikkunnu gramam...