Tuesday, February 3, 2009

വെള്ളിയാഴ്ച്ച






ഓരോ
വെള്ളിയാഴ്ചയും
ഒരോര്‍മ്മപ്പെടുത്തലാണ്‌
അന്ത്യനാളില്‍
മഹ്‌ശറാസഭയിലെ
മാര്‍ബിള്‍ പതിക്കാത്ത
നിലത്ത്
തലയ്ക്കുമീതെ
ഒരു ചാണ്‍ മാത്രമാകലത്തില്‍
ജ്വലിക്കുന്ന
സൂര്യഗോളത്തെ
സംവിധാനിച്ച
ദൈവസന്നിദിയില്‍
വിജയിയാവാന്‍
പ്രാര്‍ത്ഥനക്കായി
പടപ്പിന്‌
പടച്ചവന്റെ
കനിവ്...

No comments:

Post a Comment

GRAMAM...

thirike vilikkunnu gramam...