Thursday, June 2, 2011

രണ്ടു മുഖങ്ങള്‍.......two faces.



ഒരു ദിവസം ക്യാമറയുമായി വെറുതെ ചുറ്റിക്കറങ്ങുമ്പോഴാണ് വീടിനോടു ചേര്‍ന്ന് സിമന്റിട്ട നിലത്ത് പഴുത്തൊരു കുഞ്ഞില വീണു കിടക്കുന്നതു കണ്ണില്‍പെട്ടത്.  ക്യാമറ ഓണ്‍ ചെയ്ത് ക്ലിക് ചെയ്യാനൊരുങ്ങവേ മനസ്സില്‍ ഒരു ഐഡിയ തോന്നി....
തൊട്ടടുത്തു നിന്നും ഒരു പച്ചപ്പുല്‍ക്കൊടി പറിച്ചെടുത്ത്‌ ആ പഴുത്ത ഇലയോട് ചേര്‍ത്തുവെച്ചു.  അങ്ങനെ ജീവിതത്തിന്റെ രണ്ടു മുഖങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായൊരു ചിത്രമുണ്ടായി.



3 comments:

  1. vaaaaaaaaaaaaaaah adipoli ayittund

    ReplyDelete
  2. പ്രകൃതി മനോഹാരിത കവിത പോലേ കാമറയില്‍ പകര്‍ത്തുന്ന പ്രിയ സ്നേഹിതന്റെ ഓരോ ചിത്രങ്ങളും എന്ന് മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഓരോ ചിത്രത്തിലൂടെയും ദര്‍ശിക്കാന്‍ കഴിയുന്ന താങ്കളുടെ നന്മയുള്ള ഹൃദയം

    ReplyDelete

GRAMAM...

thirike vilikkunnu gramam...