Wednesday, June 8, 2011

ഞാനും എന്റെ നിഴലും.....


ചില്ലകള്‍ കടന്ന്..
ഇലകള്‍ക്കിടയിലൂടെ
വെയില് ദേഹത്തുവീണപ്പോള്‍
നിഴലു നിലത്തു വരച്ചത്
മനോഹരമായൊരു ചിത്രം....

ഞാനും എന്റെ നിഴലും.....

3 comments:

  1. നല്ല ചിത്രം... വരികളും ...

    ReplyDelete
  2. ഒരു ഫാവി കാണുന്നുണ്ട് ;)
    കീപ്പിറ്റപ്പേ

    ReplyDelete

GRAMAM...

thirike vilikkunnu gramam...