Wednesday, June 15, 2011

ഇത് ഭാരതപ്പുഴയോ....ഭാരതപ്പൂഴിയോ....

തലസ്ഥാന നഗരിയിലേക്കൊരു ട്രെയിന്‍ യാത്രക്കിടയില്‍
നീണ്ടു മെലിഞ്ഞ ഈ മണല്‍പ്പരപ്പിനെ ചൂണ്ടി ആരോ പറഞ്ഞു 'ഭാരതപ്പുഴ' !
പാലത്തിലൂടെയുള്ള ട്രെയിനിന്റെ മെല്ലെപ്പോക്ക് കാരണം
എനിക്ക് ഇങ്ങനൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞു......
കുന്നുകളും പുഴകളും ലോറിയില്‍ കയറാന്‍ ക്യൂ നില്‍ക്കുന്ന ഈയൊരു കാലത്ത് 

ഭാരതപ്പുഴയുടെ ഈ എല്ലിന്‍കൂട് നിങ്ങളെ നൊമ്പരപ്പെടുത്തിയെങ്കില്‍..........

2 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. മണല്‍ ഊറ്റിയെടുക്കുന്നവനു കൂടി
    നൊമ്പരമുണ്ടായിരുന്നെങ്കില്‍............................

    ReplyDelete

GRAMAM...

thirike vilikkunnu gramam...