Wednesday, June 15, 2011

##ഇരക്കും വേട്ടക്കാരനുമിടയില്‍ വിശപ്പ് വില്ലനാവുമ്പോള്‍....###

##ഇരക്കും വേട്ടക്കാരനുമിടയില്‍
വിശപ്പ് വില്ലനാവുമ്പോള്‍....###
-----------------------------------------------
താന്‍ പെട്ടിരിക്കുന്നത്
ചിലന്തിയുടെ കെണിയിലാണെന്ന്
ഈ പ്രാണിക്ക് നന്നായറിയാം...
പക്ഷെ എന്തു ചെയ്യാന്‍.........?
തല തിരിഞ്ഞ ഈ ലോകത്ത്
വേട്ടക്കാരന്റെ വിശപ്പിനേക്കാള്‍ വലുതല്ലല്ലോ...
ഒരു ഇരയുടെ മരണവും.......!!!
വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ എന്നും
വേട്ടയാടിക്കൊണ്ടിരിക്കുന്നു...
ഇരകള്‍ ഇരകളാക്കപ്പെടുകയും.......

1 comment:

  1. ശരിയാണ്...വേട്ടക്കാരന് ഇരയുടെ ദുഃഖങ്ങള്‍ അറിയേണ്ടതില്ലല്ലോ..
    വിശപ്പിനു മുമ്പില്‍ എല്ലാം മറക്കുന്നു..മരിക്കുന്നു..അല്ലേ..കൊള്ളാം..ഇഷ്ട്ടമായി കേട്ടോ..
    ആശംസകള്‍ നേരുന്നു..സസ്നേഹം..

    www.ottaclick.blogspot.com

    ReplyDelete

GRAMAM...

thirike vilikkunnu gramam...