Tuesday, June 21, 2011


പ്രകൃതിയോളം നിറം
ഏതു ചിത്രത്തിനുണ്ട്..........

വയനാട്ടിലേക്കുള്ള യാത്രയില്‍
വണ്ടിയൊന്നു നിര്‍ത്തി
ക്യാമറ ക്ലിക്ക് ചെയ്തപ്പോള്‍
നിറങ്ങളേഴല്ല....എഴുനൂറും ചാലിച്ചൊരു ചിത്രം കിട്ടി...
ആകാശത്തിന്റെ ചിത്രകാരന്‍ നമുക്കായ് വരച്ചു വെച്ചത്....
പക്ഷെ....
എത്രകാലമുണ്ടാവും ഇങ്ങനെയുള്ള കാഴ്ചകള്‍....
ഒക്കെയും അവനനവന്റെ ലാഭത്തിനുവേണ്ടി
ഊറ്റിയെടുക്കുകയല്ലേ മനുഷ്യന്‍.......

2 comments:

  1. ശരിയാ... എത്രകാലമുണ്ടാവും ഇങ്ങനെയുള്ള കാഴ്ചകള്‍ !!

    ReplyDelete
  2. വളരെ നല്ല ചിത്രം..ചിത്രത്തോളം തന്നെ മനോഷരമായ അടിക്കുറിപ്പുകള്‍..

    www.ettavattam.blogspot.com

    ReplyDelete

GRAMAM...

thirike vilikkunnu gramam...