Wednesday, June 15, 2011

ശലഭം വഴിമാറുമാ മിഴിരണ്ടിലും നിന്‍ സമ്മതം.........



ഇലകള്‍ക്കടിയില്‍ ഒളിഞ്ഞിരുന്ന് സ്‌നേഹിക്കുന്ന
ഈ ചിത്രശലഭങ്ങള്‍ അറിയാതെിയെങ്കിലും നമുക്ക് പകര്‍ന്നു തന്നത്
മനോഹരമായൊരു കാഴ്ച.....
പ്രകൃതി സൗന്ദര്യങ്ങളില്‍ ഇങ്ങനെയെത്രയെത്ര കാണാക്കാഴ്ചകള്‍.................

1 comment:

  1. അവരെ സ്വര്യമായി സ്നേഹിക്കാന്‍ വിടാതെ, ഫോട്ടോ എടുക്കാന്‍ പോയോ !! ഏതായാലും മനോഹരമായൊരു കാഴ്ച... :)

    ReplyDelete

GRAMAM...

thirike vilikkunnu gramam...