Monday, February 9, 2009

നന്മയും തിന്മയും




നന്മ
സന്തോഷം തരും
വേദനയിലും...
നന്മ;
ദൈവത്തിന്റെ
മറ്റൊരു പേര്‌...

തിന്മ.
വേദനിപ്പിക്കും
സന്തോഷത്തിലും.
തിന്മ;
പിശാചിന്റെ
പേര്‌...

3 comments:

  1. sadhiq.... valare nannayittund
    ente ella ashamsakalum nerunnu
    kooduthal kooduthal sristikal ulpeduthan shramikkuka
    by
    swantham rahmankayakkodi

    ReplyDelete
  2. 'സാദിഖ്,
    നന്മയുടെ നിറകുടം.'

    ഇതുകൂടി ആയാലേ പൂര്‍ണമാവൂ. എഴുതുക; ഇനിയും...

    ReplyDelete
  3. nanmayum thinmayum izha pirincha kalam ..ninte nanma daivam nannakkattee.

    ReplyDelete

GRAMAM...

thirike vilikkunnu gramam...